റഷ്യയില്‍ ആദ്യമായി പഞ്ചവത്സരപദ്ധതി നടപ്പില്‍ വരുത്തിയത്
എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?
ഭവാനിപ്പുഴയുടെ പ്രധാന പോഷകനദി?
ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?
കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി?
കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?
ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?
പാമ്പാർ ഉത്ഭവിക്കുന്നത്?
പാമ്പാർ പതിക്കുന്നത്?
തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി?
ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
കല്ലടയാർ പതിക്കുന്ന കായൽ?
പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി?
പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ?
വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി?
കേരളത്തിൽ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി?
കബനി നദിയുടെ ഉത്ഭവസ്ഥാനം?
കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
കബനി നദി പതിക്കന്നത്?
കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
കിളളിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം?