മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?
ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം?
ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?
തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
പരവൂർ കായലിൽ പതിക്കുന്ന നദി?
ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം?
ഏറ്റവും ചെറിയ നദി?
കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?
കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?
തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ കേരളത്തില്‍ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്
നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?
വില്യം ലോഗന്റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
ഒ.വി വിജയന്റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
എസ്.കെ.പൊറ്റക്കാടിന്റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം?
കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?
ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?