കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?
ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?
പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?
പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?
യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി?
മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?
ഭാരതപ്പുഴ പതിക്കുന്നതെവിടെ?
ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം?
ആറൻമുള വള്ളംകളി നടക്കുന്ന നദീ?
ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി?
ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി?
അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?
കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?
പെരുന്തേനരുവി ഏത് നദിയിലുള്ള വെള്ളച്ചാട്ടമാണ്?
ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?
ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?
പമ്പാനദി പതിക്കുന്നത്?
പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
തിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?
മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?
തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?
മാമാങ്കം നടത്തിയിരുന്ന നദീതീരം?
ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്?
കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി?
പമ്പാനദി ഉത്ഭവിക്കുന്നത്?