നെയില്‍ പോളീഷുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തു?
ഐക്യരാഷ്ട്ര സഭയുടെ ക്യോട്ടോ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത് എന്ന്?
ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കാതിരുന്നത് ആരാണ് ?
വീണപൂവിന്റെ ശതാബ്ദി ആഘോഷത്തോടൊപ്പം കുമാരനാശാന്റെ എത്രാമത്തെ ജന്മവാര്‍ഷികമാണ് കൊണ്ടാടിയത്?
യഹൂദര്‍ കേരളത്തില്‍ വന്ന വര്‍ഷം?
യൂനാനി ചികിത്സാ സമ്പ്രദായം പ്രചരിപ്പിച്ചതാര് ?
സിക്കുകാരുടെ പത്താമത്തെ ഗുരു ആരാണ്?
ഒരു ചുവന്ന പൂവ് പച്ചവെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു?
ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളില്‍ സ്വയം ഭരണം ഏര്‍പ്പെടുത്തിയ ഭരണ ഘടനാ പരിഷ്ക്കാരം
മനുഷ്യശരീരത്തില്‍ യൂറിയ ഉത്പാദിപ്പിക്കുന്ന അവയവം :
കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം:
രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് എവിടെ?
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെനിന്ന്?
നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത് ?
ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയുടെ പേര്?
മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്ക്കരിച്ച ഭരണഘടനാ പരിഷ്കാരം
1927 ല്‍ ഇന്ത്യ സന്ദര്‍ശിച്ച കമ്മീഷന്
ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്ക്ക് നല്‍കിവരുന്ന മുദ്ര :
കേരളത്തിലേറ്റവും ജനസംഖ്യ കൂടിയ ജില്ലയേത്?
റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
പ്രസവിക്കുന്ന പാമ്പ് എത് ?
ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി