നളചരിതം ആട്ടക്കഥ എഴുതിയതാര് ?
സസ്യങ്ങളില്‍ നിന്നും രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം?
സംഘസാഹിത്യത്തെ പ്രോത്സാഹിപ്പിച്ച രാജവംശം?
തൊപ്പി തുന്നിയും ഖുറാന് പകര്‍ത്തിയും ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മുഗള്‍ ചക്രവര്‍ത്തി.
കൗരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത് ?
ബ്രിട്ടീഷ് സാമ്രാജ്യത്തിനുളളിലുളള സ്വയംഭരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് സമ്മേളനം
ഭൗമോപരിതലത്തില്‍ നിന്നുള്ള ഓസോണ്‍ പാളിയുടെ ഉയരം:
ചേനയിലെ ചൊറിച്ചിലിനു കാരണമായത്?
വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര് ?
മിന്റോ-മോര്‍ലി ഭരണപരിഷ്ക്കാരം നടപ്പിലാക്കിയ വര്‍ഷം
കോണ്‍ഗ്രസ് സോഷ്യലിസ്ററ് പാര്‍ട്ടി രൂപീകരിച്ച വര്‍ഷം ?
മുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ സംഗീതജ്ഞന്
ആഗ്രാനഗരം സ്ഥാപിച്ചതാര് ?
51-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിക്കുന്നതെന്ന്?
സിക്കിമില്‍ പുതുതായി ആരംഭിച്ച ഫുട്ബോള്‍ സ്റ്റേഡിയം ആരുടെ പേരിലാണ് നാമകരണം ചെയ്തത്?
48-ാമത് ലോക ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് നേടിയതാര്?
ഐ.സി.സിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ വിജയം നേടിയ ഏക ക്യാപ്റ്റന്‍?
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 2020 സെപ്റ്റംബര്‍ 8-ന് പുറത്തുവിട്ട കണക്കുകള്‍ പ്രാകാരം രാജ്യത്ത് സാക്ഷരതാനിരക്കില്‍ ഒന്നാമതുള്ള സംസ്ഥാനമേത്?
ഡിജിറ്റല്‍ ഗാര്‍ഡനുള്ള ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയേത്?
സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതി?
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 'നീലാകാശത്തിനുള്ള ശുദ്ധവായുദിനം' ആചരിച്ചതെന്ന്?
കേരളത്തില്‍ ആദ്യമായി നിലവില്‍വരുന്ന ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഏത് നവോത്ഥാന നായകന്റെ പേരാണ് നല്‍കിയിരിക്കുന്നത്?
2020 ഓഗസ്റ്റില്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തതാരെ?
1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ?
അജന്താ ചിത്രകലകളിലെ വര്‍ണങ്ങള്‍ എന്തുകൊണ്ടുണ്ടാക്കിയവയായിരുന്നു ?