വായനാദിനമായി ആചരിക്കുന്നതെന്ന്?
ഇന്ത്യ-ചൈന സംഘര്‍ഷം നക്കുന്ന ഗല്‍വാന്‍ പ്രദേശം എവിടെയാണ്?
2020-ലെ പദ്മശ്രീ പുരസ്കാരത്തിന് നാമദിര്ദേശം ചെയ്യപ്പെട്ട മലയാളി ഫുട്ബോളര്?
ഏത് സംസ്ഥാനത്താണ് വധവാന്‍ തുറമുഖം നിലവില്‍ വരുന്നത്?
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് പദ്ധതിയുടെ പേര്?
യു.എന്‍. പൊതുസഭയുടെ 75-ാം അധ്യക്ഷനായി തിരഞ്ഞെടുത്തത് ആരെ?
കോവിഡ് സുരക്ഷയുടെ ഭാഗമായി ആരംഭിച്ച ATMA മെഷീന് സ്ഥാപിച്ച ആദ്യത്തെ റെയില്‍വേ സ്റ്റേഷന്?
2021-ല്‍ നാലാമത് ഏഷ്യന്‍ യൂത്ത് പാരാഗെയിംസ് നടത്തുന്നതെവിടെ?
16-ാമത് പി.കേശവദേവ് സാഹിത്യപുരസ്കാരത്തിന് അര്ഹനായതാര്?
യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ നിരീക്ഷണ വിധേയമാക്കിയ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയേത്?
2020-ലെ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ചാമ്പ്യന്‍ഷിപ്പ് വിജയികളായ ടീം?
ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ്-19 ചികിത്സാകേന്ദ്രമായ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതെവിടെ?
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി ചെയര്‍മാനായി നിയമിതനായതാര്?
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം നിലവില്‍ വരുന്നതെവിടെ
2023-ലെ ഫിഫ വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങള്‍?
21-ാം നൂറ്റാണ്ടിലെ മൂല്യമേറിയ ഇന്ത്യന്‍ ടെസ്റ്റ് താരമായി വിസ്ഡന് മാഗസിന് തിരഞ്ഞെടുത്തതാരെ?
2020 ജൂണ്‍ 18 മാസ്ക് ദിനമായി ആചരിച്ച സംസ്ഥാനം?
2020-ലെ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യന്‍ എഴുത്തുകാരി?
കുട്ടികളുടെ അശ്ലീല ദൃശ്യപ്രചാരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ സൈബര്‍ ഓപ്പറേഷന്?
ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന്?
കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇന്‍സ്പെക്ടറായി നിയമിതയായതാര്?
ബിരുദപഠനം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് നല്കാന് തീരുമാനിച്ച സംസ്ഥാനം?
2020 ജൂലായില്‍ ഏഷ്യന്‍ വികസന ബാങ്കിന്റെ വൈസ് പ്രസിഡന്റായി നിര്‍ദേശിക്കപ്പെട്ട ഇന്ത്യക്കാരനാര്?
ചൊവ്വയിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ച ആദ്യ അറബ് രാജ്യം?
ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നതെന്ന്?