കേരളത്തിലെ ആദ്യ പ്ലാസ്മാ ബാങ്ക് നിലവില്‍ വന്നതെവിടെ?
വന്യജീവി സങ്കേതമായി ഉയര്‍ത്താന്‍ പദ്ധതിയിട്ട പോബ റിസര്‍വ് വനം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
ദേശീയ മത്സ്യകര്‍ഷക ദിനമായി ആചരിക്കുന്നതെന്ന്?
ഐക്യരാഷ്ട്ര പൊതുസഭ International Year of Fruits and Vegetables ആയി ആചരിക്കാന്‍ തീരുമാനിച്ച വര്‍ഷമേത്?
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവില്‍ വരുന്നതെവിടെ?
അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പ് കരാര്‍ നല്കുന്ന കേരളത്തിലെ വിമാനത്താവളമേത്?
2020-ലെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹനായ ക്രിക്കറ്റ് താരം?
2019-ലെ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയ പോലീസ് സ്റ്റേഷനുകളേത്?
ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചതെന്ന്?
2020 ഓഗസ്റ്റില്‍ ബി.എസ്.എഫ് ഡയറക്ടറായി നിയമിതനായതാര്?
2020 ഓഗസ്റ്റില്‍ അന്തരിച്ച പണ്ഡിറ്റ് ജസ്രാജ് ഏതു മേഖലയില്‍ പ്രശസ്തനായിരുന്നു?
2020 ഓഗസ്റ്റില്‍ ആരംഭിച്ച കേരള നിയമസഭയുടെ ടെലിവിഷന്‍ ചാനലേത്?
2020-ലെ ശുചിത്വ സര്‍വേയില്‍ രാജ്യത്ത് ഒന്നാമതെത്തിയ നഗരമേത്?
2020-ലെ ഐ.പി.എല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശം നേടിയ കമ്പനി?
2020-ലെ ഐ.എസ്.എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നതെവിടെ?
വിറ്റാമിന്‍ ബി-1 ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്?
മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം:
ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ് ?
ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ് ?
"ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
നാനാ സാഹിബ് ഏതു പേരിലാണ് പ്രശസ്തനായത് ?
ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം ?
വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര് ഏത് ഭാഷയെ പ്രോത്സാഹിപ്പിച്ചിരുന്നു?
താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്
പിറ്റ്സിന്റെ ഇന്ത്യാനിയമം നടപ്പിലാക്കിയ വര്‍ഷമേത് ?