ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധിയുഗം എന്നറിയപ്പെടുന്ന കാലഘട്ടം
ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് സമ്മേളനം
ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു ?
ആയിരം തടാകങ്ങളുടെ രാജ്യം.
'നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം നിഷ്കര്‍ഷിച്ചു. സാര്‍വ്വത്രികമായ അന്ധകാരം നിറഞ്ഞിരിക്കുന്നു''. ഇത് ആര് എപ്പോള്‍ പറഞ്ഞു ?
പാകാട രാജവംശം സ്ഥാപിച്ചത്
ദേശീയ ഉപഭോക്തൃ ദിനം?
ലോക ഹൃദയദിനമായി ആചരിക്കുന്നത് :
തുഗ്ലക്ക് വംശ സ്ഥാപകന്‍
കുറുവാ ദ്വീപ് ഏത് നദിയിലാണ്?
വോള്‍ട്ടയര്‍ ആരായിരുന്നു ?
തമിഴ് വ്യാകരണത്തിലെ ഏറ്റവും പഴക്കമുളള കൃതി
മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്ക് ജന്മം നല്കിയ പട്ടണം
ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍
"ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം" എന്ന് ക്ഷേത്ര പ്രവേശനത്തെ വിലയിരുത്തിയത്?
രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?
ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദി?
ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമല്ലാത്തത് ഏത് ?
‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന കാര്‍ഷികവിള :
രണ്ടാം അശോകന് എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്
ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?