മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?
കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി?
ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം?
കേരളത്തെ കർണ്ണാടകത്തിലെ കൂർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?
ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിലെ നദികളുടെ എണ്ണം?
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്?
പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം?
പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?
കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?
കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
പുനലൂർ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം?
മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
താഴെപ്പറയുന്നവരില്‍ പൂന സാര്‍വജനിക് സഭയുമായി ബന്ധപ്പെട്ട വ്യക്തി ആര്
ശ്രീമൂലം പ്രജാസഭ നിലവില്‍ വന്ന വര്‍ഷം?
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം?
ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു ?
കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണമെത്ര
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?