എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?
എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?
കേരളത്തിന്റെ വിസ്തീർണ്ണം?
കേരളത്തിന്റെ തെക്ക്- വടക്ക് ദൂരം?
കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം?
1935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്?
കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്?
കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്?
‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?
‘എന്റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്?
‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്?
ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?
‘ഹരിജനം’ എന്ന കൃതി രചിച്ചത്?
‘എന്റെ ഡയറി’ എന്ന കൃതി രചിച്ചത്?
1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?
ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്?
എ.കെ ഗോപാലൻ (1904-1977) ജനിച്ചത്?
എ.കെ ഗോപാലൻ ജനിച്ച സ്ഥലം?
കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
എ.കെ ഗോപാലന്റെ ആത്മകഥ?
ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ?
ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?
ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?
പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?