‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?
‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്?
‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?
‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?
‘കരുണ’ എന്ന കൃതി രചിച്ചത്?
‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്?
‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്?
‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?
‘പ്രരോദനം’ എന്ന കൃതി രചിച്ചത്?
‘അച്ചിപ്പുടവ സമരം’ നടത്തിയത്?
‘മൂക്കുത്തി സമരം’ നടത്തിയത്?
കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം?
എം.കെ സാനുവിന്റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്?
‘വനമാല’ എന്ന കൃതി രചിച്ചത്?
‘മണിമാല’ എന്ന കൃതി രചിച്ചത്?
‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്?
‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്?
‘നളിനി’ എന്ന കൃതി രചിച്ചത്?
‘ലീല’ എന്ന കൃതി രചിച്ചത്?
‘ശ്രീബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?
മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്റെ കൃതി?
മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി?
സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ?
മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി?
എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം?