കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?
മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?
റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?
ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?
റെഡിമർ ബോട്ടപകടം നടന്ന ജലാശയം?
പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?
കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?
കുമാരനാശാനെ ‘ദിവ്യ കോകിലം’ എന്ന് വിശേഷിപ്പിച്ചത്?
‘വിപ്ളവത്തിന്റെ കവി’; ‘നവോത്ഥാനത്തിന്റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്?
കുമാരനാശാനെ ‘വിപ്ളവത്തിന്റെ ശുക്ര നക്ഷത്രം’ എന്ന് വിളിച്ചത്?
കുമാരനാശാനെ ‘ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?
കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?
വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം?
എഡ്വിൻ അർണോൾഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി മലയാളത്തിൽ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ തർജ്ജിമ ചെയ്തത്?
കുമാരനാശാന്റെ അവസാന കൃതി?
കുമാരനാശാന്റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം?
കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം?
കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്?
കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?
തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?
മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?
കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?
വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?
വീണപൂവ് പുനപ്രസിദ്ധീകരിച്ചത്?