‘രജനീ രംഗം’ എന്ന കൃതി രചിച്ചത്?
‘എന്റെ കണ്ണ്’ എന്ന കൃതി രചിച്ചത്?
കുമാരനാശാൻ ജനിച്ചത്?
കുമാരനാശാൻ ജനിച്ച സ്ഥലം?
കുമാരനാശാന്റെ അച്ഛന്റെ പേര്?
കുമാരനാശാന്റെ അമ്മയുടെ പേര്?
‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്?
‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതി രചിച്ചത്?
കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര്?
സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്?
വി.ടി ഭട്ടതിപ്പാടിന്റെ ആത്മകഥ?
"എന്റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും"ആരുടെ വാക്കുകൾ?
വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം?
‘വെടിവട്ടം’ എന്ന കൃതി രചിച്ചത്?
‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?
‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്?
‘കർമ്മവിപാകം’ എന്ന കൃതി രചിച്ചത്?
‘പോംവഴി’ എന്ന കൃതി രചിച്ചത്?
‘കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്?
കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?
കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്‍കിയത്?
1968 ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?
ബ്രാഹ്മണ സമുദായത്തിന്റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?
യുവജന സംഘം എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ?
താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന് ഏത് സംസ്ഥാനത്താണ്?