ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്:
ആദ്യ ലോക്സഭാ സ്പീക്കര്‍ ആരായിരുന്നു?
കുരുമുളക് ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന രാജ്യം?
ഒരു ശിശു വളര്‍ന്നുവരുമ്പോള്‍ എല്ലുകളുടെ എണ്ണം .....
താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത് ?
സാരെ ജഹാം സെ അച്ഛാ' രചിച്ചതാര് ?
ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, മുതലായ ശാഖകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മുസ്ലിം ഭരണാധികാരിയായിരുന്നു .........
ആരായിരുന്നു വരാഹമിഹിരന്
ബുദ്ധമതത്തെ അംഗീകരിക്കാത്ത ഭരണാധികാരി?
ജൂതരുടെ മതഗ്രന്ഥമേതാണ്?
നേതാജി സുഭാഷ് ചന്ദ്രബോസിന് ഭാരത രത്ന കിട്ടിയ വര്‍ഷം ?
ദക്ഷിണാഫ്രിക്കയിലെ ഏതു റെയില്‍വേസ്റ്റഷനിലാണ് ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ടത്?
പ്രാചീന രസതന്ത്രത്തിന് ‘ആല്‍ക്കെമി’ എന്ന പേരു നല്‍കിയത് :
ഒളിംപിക്സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?
ഇന്ത്യയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐ.എ.എസ്.കാരന്?
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി :
ഇന്ത്യയില്‍ 'സതി' സമ്പ്രദായം നിര്‍ത്തലാക്കിയ വ്യക്തി :
ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്റെ ഉപഗ്രഹമാണ് ?
രാജ്യാന്തര ബഹിരാകാശ അക്കാഡമിയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ശാസ്ത്രജ്ഞന്?
ഭാരത രത്നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്
മേലപ്പാട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ ?
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന രണ്ടാമത്തെ ജനകീയ സമരം
വിജയനഗര സാമ്രാജ്യസ്ഥാപനത്തില്‍ ഹരിഹരബൂക്കര്‍ സഹോദരന്മാര്ക്ക് പ്രചോദനം നല്കിയ സന്യാസി?
എലിവിഷത്തിന്റെ രാസനാമം