ഹൊയ്സാലന്മാരുടെ തലസ്ഥാനം
അന്തരീക്ഷത്തിൽ വെള്ള നിറത്തിൽ കാണപ്പെടുന്ന മേഘങ്ങൾ
ഗാന്ധിജിയുടെ നേതൃത്വത്തിൽ ആദ്യമായി സത്യാഗ്രഹ സംവാദം നടന്നസ്ഥലം
ജനപദങ്ങളിലെ ആദ്യ സാമ്രാജ്യം
"പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
തമിഴ്നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രം ആര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടിട്ടുളളതാണ് ?
ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത് :
ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മൂന്നാമത്തെ ജനകീയ പ്രക്ഷോഭം
ലോക സ്കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?
കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്?
ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?
ആരുടെ കാലത്താണ് പേര്‍ഷ്യന്‍ സാമ്രാജ്യം കൂടുതല്‍ വിസ്തൃതമായത്?
രണ്ട് വേലിയേറ്റങ്ങള്‍ക്കിടയിലെ സമയദൈര്‍ഘ്യം?
ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്റെ പ്രസ്താവന ഏതാണ് ?
"നവോത്ഥാന യാത്ര" നടത്തിയ രാഷ്ട്രീയ നേതാവ് ആര്?
1857-ലെ മഹത്തായ വിപ്ലവത്തില്‍ കാണ്‍പൂരിലെ നേതാവാരായിരുന്നു ?
നെല്ലിക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ?
സണ്‍ബേണ്‍ ഉണ്ടാകുന്നത് ഏതു കിരണങ്ങളാലാണ് ?
ഇന്ത്യയിലാദ്യമായി ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയത്?
ദക്ഷിണേന്ത്യയിലെ ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനം :
ഏത് നദിയുടെ പോഷക നദിയാണ് കബനി?
തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?
ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു?