പാലക്കാടിനെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം:
നിയമസഭയ്ക്കു് പുറത്തുവച്ച് എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി:
ഹമ്പി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
2010 ല്‍ ഹോക്കി ലോക കപ്പ് മത്സരം നടന്നത്
ചോളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ?
നേതാജി എന്ന് ഭാരതീയര്‍ വിളിച്ചിരുന്ന നേതാവ് ?
ഓപ്പറേഷന് കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
പേഷ്വാമാരില്‍ ഏറ്റവും പ്രധാനി
ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര് ?
ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ് ?
പട്ടടയ്ക്കല്‍ ക്ഷേത്രം പണികഴിപ്പിച്ചത് ആര് ?
ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിര്‍മ്മാണശാല
"എന്റിച്ച്ഡ് യുറേനിയം" എന്നറിയപ്പെടുന്നത് :
ഇന്ത്യയില്‍ കറന്സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?
സര് സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പങ്കെടുക്കാത്തതാര് ?
ജൈനരെ മൈസൂരില്‍ നിന്നും തുരത്തിയോടിച്ചത്
ആദ്യത്തെ സിക്കുഗുരു
സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?
2005 വര്‍ഷത്തെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം:
സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ്
ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?