അറബികളുടെ സിന്‍ഡ് ആക്രമണം നടന്ന വര്‍ഷം
കസിരംഗ നാഷണല്‍ പാര്‍ക്ക് എവിടെയാണ്?
കവിതയ്ക്ക് വേണ്ടി ആരംഭിച്ച ആദ്യ മലയാള പ്രസിദ്ധീകരണം?
വിദ്' എന്ന വാക്കിന്റെയര്‍ത്ഥം
ലോധിവംശത്തിലെ പ്രമുഖനായ ഭരണാധികാരി ആര് ?
കോളറക്കാലത്തെ പ്രണയം ആരുടെ കൃതിയാണ്?
ബുദ്ധചരിതത്തിന്റെ രചയിതാവ്
ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ?
ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?
ഡെന്മാര്ക്കിന്റെ നാണയം :
Q.) രക്തത്തിലെ സാധാരണ തോത്?
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി
അലക്സാണ്ടര്‍, പൂരുവുമായി യുദ്ധം ചെയ്തത് ഏതു നദീതീരത്തുവെച്ചാണ്?
ഗ്ലോറിയ മാകാ ചൊഗല്‍ ആരായോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
എന്റിച്ച്ഡ് യുറേനിയം എന്നറിയപ്പെടുന്നത് :
കേരള കുടുംബശ്രീയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍
ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ പിന്നണി ഗായിക:
"സത്യത്തിന്റെ തുറമുഖം" എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല?
‘ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കൊച്ചിന് ഷിപ്പ്യാര്ഡില് നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പല്‍ ?
"ഹിമാനികളുടെ നാട്" എന്നറിയപ്പെടുന്നത്?
മഞ്ഞുതീനി എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ് :
ബിയോണ്ട് ടെന്‍ തൗസന്റ് ആരുടെ കൃതിയാണ്?
ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?