‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?
‘ഋതുമതി’ രചിച്ചത്?
‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?
‘കഴിഞ്ഞ കാലം’ രചിച്ചത്?
‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?
‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്?
‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?
‘ബഹുമത സമൂഹം’ സ്ഥാപിച്ചത്?
വി.ടി ഭട്ടതിപ്പാടിന്റെ പ്രശസ്തമായ നാടകം?
അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം?
യോഗക്ഷേമസഭ രൂപം കൊണ്ട വർഷം?
യോഗക്ഷേമസഭയുടെ മുദ്രാവാക്യം?
യോഗക്ഷേമസഭയുടെ മുഖപത്രം?
അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?
തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?
തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?
മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്?
കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?
എൻ.എസ്.എസിന്റെ സ്ഥാപക പ്രസിഡന്റ്?
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?
കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
കെ. കേളപ്പൻ അന്തരിച്ചവർഷം?
വി.ടി ഭട്ടതിപ്പാട് ജനിച്ചത്?
മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം?
കെ. കേളപ്പൻ ജനിച്ചത്?