കെ. കേളപ്പന്റെ ജന്മസ്ഥലം?
വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ്?
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?
1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്?
ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്?
കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?
കേരള നെഹൃ എന്നറിയപ്പെടുന്നത്?
മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം?
പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്?
മന്നത്ത് പത്മനാഭന്റെ ആത്മകഥ?
താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്?
കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?
മന്നത്ത് പത്മനാഭൻ അന്തരിച്ചത്?
1947 ൽ മുതുകുളം പ്രസംഗം നടത്തിയത്?
1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്?
മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം?
എൻ.എസ്.എസ് ന്റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?
ഒളിമ്പിക്സില്‍ ഇന്ത്യ ആദ്യമായി ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച്?
എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?
മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?
എൻ.എസ്.എസ്ന്റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?