എൻ.എസ്.എസ്ന്റെ കറുകച്ചാൽ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ?
“അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി"എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?
മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?
വിമോചന സമരം ആരംഭിച്ചത്?
1959 ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?
ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?
മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?
വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?
നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?
നായർ ഭൃത്യജന സംഘം ‘നായർ സർവ്വീസ് സൊസൈറ്റി’ എന്ന പേര് സ്വീകരിച്ചത്?
‘നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്?
‘ഭാരത കേസരി’ എന്നറിയപ്പെടുന്നത്?
ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?
എന്‍.എസ്.എസിന്റെ ആദ്യ പ്രസിഡന്റ്?
മന്നത്ത് പത്മനാഭൻ ജനിച്ചത്?
മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?
എന്‍.എസ്.എസിന്റെ ആദ്യ ട്രഷറർ?
മന്നത്ത് പത്മനാഭന്റെ പിതാവ്?
മന്നത്ത് പത്മനാഭന്റെ മാതാവ്?
സിക്കന്തര്‍ ലോധി സ്ഥാപിച്ച നഗരം
എന്‍.എസ്.എസിന്റെ ആദ്യ പേര്?
‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?
നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?
എന്‍.എസ്.എസിന്റെ ആദ്യ സെക്രട്ടറി?