സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്?
‘ വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?
‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?
അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?
സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?
കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ?
വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്‍കിയത്?
ഡോ.പൽപ്പുവിന്റെ യഥാർത്ഥ നാമം?
സഹോദരൻ അയ്യപ്പൻ ജനിച്ചത്?
കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്റെ പിതാവ്?
കേരള സഹോദര സംഘം സ്ഥാപിച്ചതാര്?
കേരള സഹോദര സംഘത്തിന്റെ മുഖപത്രം?
Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?
Greater Ezhava Association എന്ന സംഘടനയുടെ സ്ഥാപകൻ?
ഡോ.പൽപ്പു അന്തരിച്ചത്?
1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?
ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?
തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?
ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?
എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്റ്?
ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?
ഡോ.പൽപ്പുവിന്റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?
മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ' എന്ന ലേഖനം എഴുതിയതാര്?
ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?
ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?