1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?
‘നമാഗമം’ എന്ന കൃതി രചിച്ചത്?
ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?
‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്?
‘ആത്മാനുതാപം’ എന്ന കൃതി രചിച്ചത്?
ഡോ.പൽപ്പു ജനിച്ചത്?
ഡോ.പൽപ്പുവിന്റെ ബാല്യകാലനാമം?
ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?
ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
‘കൂനമ്മാവ് മഠം’ എന്ന കൃതി രചിച്ചത്?
‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?
ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?
ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?
കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?
‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?
‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?
CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്?
CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?
ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?
ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?
ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്?
പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ?
പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?
പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?
ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ചത്?