ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?
ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?
ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?
ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?
സെന്റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം?
പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?
പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?
സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?
അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?
പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം?
പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?
അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?
സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?
പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?
പൊയ്കയിൽ യോഹന്നാന്റെ ബാല്യകാലനാമം?
പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്?
പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?
കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?
‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?
ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത്?
‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?
സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്?
‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?
1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?
1922 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?