The Malayalam poet who struggled against social evils like caste system, untouchability etc, through his works is:
Bermuda triangle is in:
Fastest animal on earth is:
Bottles of fruit juice, squash, soap are certified by ____ to testify the purity and quality of food
Kangaroo is the main animal of
Coffee is an important source of income of:
The Malayalam lullaby ‘Omanathingal Kidavo’ was written by
ഐ. എം.എഫിന്റെ രൂപികരണ ചര്‍ച്ചകളില്‍ പങ്കെടുത്ത ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന് ആര്?
സാല്‍വദോര്‍ ദാലി ഏതു മേഖലയില്‍ സംഭാവനകള്‍ നല്കി?
സിഖ് കാരുടെ പത്താമത്തെയും അവസാനത്തെയുമായ ഗുരു ആര്?
ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആര്?
രാജതരംഗിണി എഴുതിയത് ആര്?
'ചൗരി ചൗരാ' സംഭവം നടന്ന വര്‍ഷം ഏത്?
ഗാഡ്ഗില്‍ ഫോര്‍മുല എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മഹാവീരന് ജനിച്ചത് ഏതു നൂറ്റാണ്ടിലായിരുന്നു?