അന്തകന്‍ വിത്തിന്റെ ഉപജ്ഞാതാവ്?
ബസുമതിക്കു മേല്‍ പേറ്റന്റ് നേടിയ ബഹുരാഷ്ട്ര കമ്പനി
സെമിന്താരി സമ്പ്രദായം നിലനിന്നിരുന്നത് ഇന്ത്യയുടെ ഏതുഭാഗത്താണ്?
അഖിലേന്ത്യാ ട്രേഡ് യുണിയന്‍ കോണ്‍ഗ്രസ്സിന്റെ ആദ്യസമ്മേളനത്തിലെ അധ്യക്ഷന്‍
ഇന്ത്യയില്‍ ആദ്യമായി സത്യഗ്രഹസമരം ആരംഭിച്ച വര്‍ഷം?
കോണ്‍ഗ്രസിലെ തീവ്രവാദികളുടെ നേതാവ്(1905-1908)?
മാപ്പിള ലഹള നടന്ന വര്‍ഷം?
ഗാന്ധി-ഇര്വിന് സന്ധിയോടുകൂടി അവസാനിച്ചതെന്ത്?
ചാര്‍വാകമതം മുന്നോട്ടു വച്ച മീമാംസ?
ഇന്ത്യയും ചൈനയും പഞ്ചശീല തത്വത്തില്‍ ഒപ്പുവച്ച വര്‍ഷം?
ഭൂദാന യജ്ഞത്തിന്റെ ഉപജ്ഞാതാവ്?
സാധുജനപരിപാലന സംഘം സ്ഥാപിച്ചതാര്?
1988-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം?
എവറസ്റ്റ് കീഴടക്കിയ ആദ്യവനിത?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?