ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?
Girls eat icecream-ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജിമ ഏതു ?
Do you get me എന്നതിൻറെ ഉചിതമായ മലയാള തർജ്ജമ ഏത്
കാരവം എന്ന പദത്തിൻറെ ശരിയായ അർത്ഥം:
ഇവയിൽ ശരിയായ പദമേത്
അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
കാടിൻറെ മക്കൾ എന്നതിലെ സമാസമെന്ത്
അമ്മ കട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്
കണ്ടുവെങ്കിൽ - ഇതിലെ സന്ധി
ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്
‘Where there is life there is hope’ ഈ വാക്യത്തിലെ ഏറ്റവും ഉചിതമായ തർജമയേത്
കോടിമുണ്ട് :- ഇതിൽ അടിവരയിട്ട പദത്തിൻറെ അർഥം കണ്ടെത്തി എഴുതുക
ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്
താഴെക്കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണമല്ലാത്തത് ഏത്
അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്