The difference between 5 times a certain number and 2 times the same number is 36. The number is:
If (q)=9q2 +tq+5; if (1)=21;find it?
If a+b+c=0;what is(b+c)(b-c)+a(a+2b)
There are 850 students in a school. Find the number of boys if the number of girls is 56 less than the boys.
If the diameter of a circle is increased by 100%, its area is increased by:
Which is next in the series given below? 5,16,49,104,
When a number is divided by 4, the quotient is 28. What is the number?
What is the simple interest on Rs. 5000/- at 3% p.a.?
343 1/3 + 27 1/2 is
ഒരു കോഡനുസരിച്ച് GOAT എന്ന് എഴുതിയിരിക്കുന്നത് CKWP എന്നാണ്. ഇതേ കോഡുപയോഗിച്ച് എഴുതിയ DWNA താഴെ തന്നിട്ടുള്ളവയില്‍ ഏതിനെ സൂചിപ്പിക്കുന്നു?
ഈ ചോദ്യത്തിലെ സംഖ്യകള്‍ ഒരു പ്രത്യേക രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. നിരയില്‍ വിട്ടുപോയ സംഖ്യ ഏതെന്ന് കണ്ടുപിടിക്കുക:
12,21,33,23,32,__
സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രിനഗര്‍, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും, നൈനിറ്റാള്‍, സിംലയെക്കാളും തണുപ്പുള്ളതും പക്ഷെ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കില് ഏറ്റവും ചൂടുള്ള സ്ഥലമേത്?
താഴെ കൊടുത്തിരിക്കുന്ന ഖണഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക?
ഒരു ചോദ്യക്കടലാസ്സില് 12 ചോദ്യങ്ങാളാണുള്ളത് . ഇതില്‍ ആറെണ്ണത്തിന്റെ ഉത്തരം എഴുതണം. ആറു ചോദ്യങ്ങള്‍ക്ക് ഓരോ ചോയ്സും ഉണ്ട്. ഓരോ ചോദ്യത്തിന് നാലു ഭാഗങ്ങളുണ്ട്. അതില്‍ മൂന്നെണ്ണത്തിന് ഉത്തരം എഴുതണം. ഇതില്‍ എത്ര ഭാഗങ്ങള്‍ക്ക് ഉത്തരമെഴുതണം
താഴെ കാണുന്ന അക്ഷരശ്രേണിയില് വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കണ്ടുപ്പിടിക്കുക
___,fmt, kry, pwd, ubi