വിഭക്തിപ്രത്യയം ചേര്‍ക്കാതെ പദങ്ങളെ കൂട്ടിചേര്‍ക്കുന്നതിന് പറയുന്ന പേര്:
'അഴിമതിക്കെതിരെ വാഹനപ്രചരണജാഥ സംഘടിപ്പിച്ചു' ഈ വാക്യത്തില്‍ ഒഴിവാക്കേണ്ട പദം:
'സമ്പൂര്‍ണ്ണം' എന്ന അര്‍ത്ഥത്തില്‍ എടുക്കാവുന്ന ശൈലി ഏത്?
'കാളിദാസനാല് അഭിജ്ഞാന ശാകുന്തളം എഴുതപ്പെട്ടു' ഇത്തരം പ്രയോഗരീതിയുടെ പേര്:
'ക്ഷണനം'-എന്ന വാക്കിന്റെ അര്ഥമല്ലാത്ത പദമേത്?
താഴെപറയുന്നതില്‍ ശരിയായ പദമേത്?
വികാസം എന്ന പദത്തിന്റെ വിപരീതപദമേത്?
'Palmistry'- എന്ന പദത്തിന് ഉചിതമായ മലയാളപദമേത്?
'People's Plan' ഈപദത്തിന് ഏറ്റവും അനുയോജ്യമായ തര്‍ജമ ഏത്?
Prevention is better than cure - ഈ വാക്യത്തിന് ഉചിതമായ മലയാള തര്‍ജമ :
'കേരളത്തില്‍ മരണ നിരക്ക് കുറവും രോഗാവസ്ഥ കൂടുതലും ആണ്' ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?
51- ാമത് കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മുരളിനായര്‍ സംവിധാനം ചെയ്ത ചലച്ചിത്രത്തിന്റെ പേരെന്ത്?
ദ്വന്ദസമാസമല്ലാത്ത പദമേത്?
കുടിക്കാനുള്ള ആഗ്രഹം എന്ന അര്‍ത്ഥം വരുന്ന പദമേത്?
ശരിയായ വാക്യമേത്?