If A, B and C working together can do a job in 10 days. If A and C together can do it in 20 days and B and C together can do it in 15 days. If A and B work together, the number of days required to complete it is.
The difference between
ലഘുക്കരിക്കുക:
ലഘുക്കരിക്കുക
0.012 / 0.3 = .......
A,B എന്ന രണ്ട് ക്ലാസ്സ് മുറികള്‍ ഉണ്ട്. A യില്‍ നിന്ന് B യിലേക്ക് 10 കുട്ടികളെ മാറ്റിയാല്‍ രണ്ടു ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം തുല്യമാകും. B യില്‍ നിന്ന് A യിലേക്ക് 10 കുട്ടികളെ മാറ്റിയാല്‍ A യിലെ കുട്ടികളുടെ എണ്ണം B യിലെ എണ്ണത്തിന്റെ ഇരട്ടിയാകും. എന്നാല്‍ രണ്ടു ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം എത്ര?
'FRANCE' 1,2,3,4,5,6 എന്നും 'LONDON' 7,8,4,9,8,4 എന്നും ഒരു പ്രത്യേക രീതിയില്‍ എഴുതുന്നു. "CANADA" ഇതേ രീതിയില്‍ എഴുതുന്നത് എങ്ങനെയാണ്?