In a certain code 'Person' is written as QDSRPM, 'Belief is written in the same code as:
ഒരു കച്ചവടക്കാരന് രണ്ടു വാച്ചുകള്‍ 500 രൂപാ നിരക്കില്‍ വിറ്റു. ഒന്നാമത്തെ വാച്ചിന്റെ കച്ചവടത്തില്‍ അദ്ദേഹത്തിന് 10% ലാഭം കിട്ടി. രണ്ടാമത്തെ വാച്ചിന്റെ കച്ചവടത്തില്‍ 10% നഷ്ടം വന്നു. എങ്കില്‍ അദ്ദേഹത്തിന്റെ കൂട്ടായ ലാഭം അല്ലെങ്കില്‍ നഷ്ടം എത്ര?
16000 സോപ്പുകള്‍ വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ വിറ്റുതീര്‍ന്നത് 9872 സോപ്പുകളാണ്. അവര്‍ ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു?
കഴിഞ്ഞ വര്‍ഷം 5000 കമ്പ്യൂട്ടറുകള്‍ വിറ്റ കമ്പനി ഈ വര്‍ഷം 6589 കമ്പ്യൂട്ടറുകള്‍ വിറ്റു. കമ്പനിയുടെ വളര്‍ച്ച എത്ര ശതമാനമാണ്?
Showing a woman, Kesavan said: She is the only daughter of the son of my grandfather. Then what is the relation of Kesavan with that woman?
Next word pair.
Tree, Shrub, Mountain,?