120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ / മണിക്കൂർ വേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്

  • 12 സെക്കൻഡ്
  • 20 സെക്കൻഡ്
  • 18 സെക്കൻഡ്
  • 30 സെക്കൻഡ്
  • Explanation:

    54 km/hr= 15m/sec

    അകെ നീളം = 120+180= 300m

    വേണ്ടസമയം =300/15=20 sec

120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ /
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges