30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിൻറെ വയസ്സെത്ര

  • 51
  • 61
  • 41
  • 40
  • Explanation:

    30  ആളുകളുടെ ആകെ വയസ്സ് = 31× 10= 300

    31 ആളുകളുടെ ആകെ വയസ്സ്= 31×11= 341

    പുതിയ ആളിൻറെ വയസ്സ് = 341- 300= 41

30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges