(1) A, B, C, D, E, F എന്ന 6 അംഗങ്ങളുള്ള കുടുംബത്തിൽ 2 ജോഡി ദമ്പതിമാരുണ്ട്

       (2) D, A യുടെ അമ്മൂമ്മയും B യുടെ അമ്മയുമാണ്

       (3) C, B യുടെ ഭാര്യയും Fൻറെ അമ്മയുമാണ്

       (4) F, E യുടെ മകളുടെ മകളാണ് എങ്കിൽ C, A യുടെ ആരാണ്   

  • അച്ഛൻ
  • അമ്മ
  • അമ്മൂമ്മ
  • മകൾ
  • Explanation:

    F,E യുടെ മകളുടെ മകൾ ⇒ C ,A യുടെഅമ്മയാണ്

   (1) A, B, C, D, E, F എന്ന 6 അംഗങ്ങളുള്ള കുടും
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges