2000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർധിപ്പിച്ച് 10% ഡിസ്‌കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത് 

  • 2010
  • 1800
  • 2000
  • 1980
  • Explanation:

    10% വില വർദ്ധിക്കുമ്പോൾ,

    വില = 2000+2000×10/100=2000+200=2200

    10% വില കുറയ്ക്കുമ്പോൾ , വില = 2200-2200×10/100 = 2200-220=1980

2000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges