പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 114 അപ്രന്റിസ് ഒഴിവ്. ജൂണ്‍ 14 വരെ അപേക്ഷിക്കാം.

പവര്‍ഗ്രിഡില്‍ 114 അപ്രന്റിസ് ഒഴിവ്. ഒരുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിൽ വെസ്റ്റേണ്‍ റീജണിലെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ആയിരിക്കും നിയമനങ്ങൾ.

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ് ഒരു വിഷയമായ സയന്‍സ്, എന്‍ജിനിയറിങ്, ടെക്നോളജി ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുണ്ട്.

അവസാന തീയതി ജൂണ്‍ 14. അപേക്ഷ സമര്‍പ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും www.powergridindia.com/careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Subscribe News
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 114 അപ്രന്റിസ് ഒഴിവ്. ജൂണ്‍ 14 വരെ അപേക്ഷിക്കാം.
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges