ദൂരദർശൻ ആരംഭിച്ചത് എന്ന്
വാട്സ്ആപ്പ് എന്ന മൊബൈൽ ചാറ്റിങ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ്
ഗോവയിലെ ബോംജീസസ് ബസിലിക്കയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ദേവാലയം ഏത്
താജ്മഹലിനെ കാലത്തിൻറെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചതാര്
യുനെസ്കോ പൈതൃകസ്മാരകങ്ങൾ സന്ദർശിക്കാനുള്ള കുറഞ്ഞ നിരക്ക് എത്ര
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേസ്റ്റേഷനാണ് ഘൂം. ഏതു സംസ്ഥാനത്താണ് ഈ സ്റ്റേഷൻ
കായിക കേരളത്തിൻറെ പിതാവ്
ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്തൂപം ഉള്ളത്
ഒരു സംസ്ഥാനത്തിൻറെ വിനോദ സഞ്ചാര പരസ്യത്തിന് ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്. സംസ്ഥാനമേത്
ബിയോണ്ട് ദി ബാക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്
ഹംപി ഗ്രൂപ്പ് ഓഫ് മോണയുമെൻറ്സ് പണി കഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ്
ഇന്ത്യൻ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിനമായി ആചരിക്കുന്നു
ഖജുരാഹോ ക്ഷേത്രങ്ങൾ യുനെസ്കോ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വർഷം :
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി :
ദാരിദ്ര്യ നിർമ്മാർജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം
ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഒറ്റയാൾ' എന്ന ഡോക്യൂമെന്ററി ആരെക്കുറിച്ചുള്ളതാണ്
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ്
'ജീവൻറെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് എന്ന് പറഞ്ഞ ശാസ്ത്രകാരൻ
ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഇക്കോ വന്യജീവി ടൂറിസത്തിന് പ്രസിദ്ധമായ ഭിട്ടർ കണിക എവിടെ സ്ഥിതി ചെയ്യുന്നു
ഡെസ്റ്റിനേഷൻ ഫ്ളൈവെയിൽസ് ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാകം
ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്ന് അറിയപ്പെടുന്ന വൃക്ഷം
കേരള കായിക ദിനം
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്
കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം
1877-ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരളവർമ്മയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ്
മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ
ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വം നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തിലെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത്
നാഷണൽ ഇന്സ്ടിട്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ ആയോഗ് എന്നതിൻറെ ചുരുക്കപ്പേര്
അവർത്തനപ്പട്ടികയിലെ 17 -כ൦ ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത്
മനുഷ്യ നിർമിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത്
ഒരു ഘൂർണ്ണന ചലനത്തിന് ഉദാഹരണം എന്ത്
തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിൻറെ ധാന്യപ്പുരയ്ക്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര്
വജ്രത്തിൻറെ തിളക്കത്തിന് കാരണം എന്ത്
ഒരേ അറ്റോമിക നമ്പറും വിത്യസ്ത മാസ് നമ്പറുമുള്ള ആറ്റങ്ങൾക്ക് പറയുന്ന പേര് എന്ത്
സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്
ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്
പ്രോട്ടോണിൻറെ മാസ് എത്ര
'മോണ്ട്സ് പ്രക്രിയ' ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്
ക്യൂണികൾച്ചർ എന്തിനെ സൂചിപ്പിക്കുന്നു
പരിസ്ഥിതി സൗഹാർദപരമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ്
ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ
നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം
വിറ്റാമിൻ-D യുടെ അഭാവം മൂലമുണ്ടാകുന്ന അപര്യാപ്തത രോഗം
താഴെ നൽകിയിട്ടുള്ളതിൽ നാഷണൽ പാർക്ക് അല്ലാത്തത്
ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്
അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യ വിഭവങ്ങളിലടങ്ങിയിരിക്കുന്ന പോഷകഘടകമാണ്
നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
ക്ഷയരോഗം പകരുന്നത്
MIRROR എന്ന വാക്കിന്റെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിൻറെ കോഡ് എന്ത്
ഒരാൾ കിഴക്കോട്ട് 6 കി. മീ സഞ്ചരിക്കുന്നു. അവിടെനിന്ന് വലത്തോട്ട് 3 കി.മീ സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 6 കി.മീ കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 5 കി.മീ സഞ്ചരിക്കുന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെ എത്തിയിരിക്കും
A യിൽ ആരംഭിച്ച യാത്ര C യിൽ അവസാനിക്കുന്നു. AC യുടെ ദൂരം അതായത് 5+3 = 8km അകലെയാണ്
കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്
ബാക്കിയെല്ലാം അഭാജ്യ സംഖ്യകൾ
ചുവടെയുള്ള ശ്രേണിയിൽ തുടർന്ന് വരുന്ന സംഖ്യ ഏത്
1,8,27,64.......
ശ്രേണി 13,23,33,43,53എന്ന ക്രമത്തിൽ 53 = 125
2013 ജൂലായ് 12 വെള്ളി ആയാൽ 2013 നവംബർ 12 ഏതു ദിവസം
ജൂലായ് 12 = വെള്ളി ജൂലായ് മാസത്തിലെ ബാക്കി 19 ദിവസം ഓഗസ്ററ് - 31 നവംബർ - 12 ആകെ. 19 + 31 + 30 + 31 + 12 = 123 ദിവസം 123 ÷ 7 = 17ആഴ്ച്ചയും 4 ദിവസം വെള്ളി +4 = ചൊവ്വ
ക്ലോക്കിൽ സമയം ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റു സൂചിയും തീർക്കുന്ന കോണളവെത്ര
9+4×7-12/2 എത്ര
9+4×7-12/2
9+4×7-6
9+28-6
37-6=31
തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ചു പൂരിപ്പിക്കുക
12:144::?:?
12 ൻറെ വർഗം 144, അതുപോലെ 15 ൻറെ വർഗം 225
രാജുവിൻ്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുള്ള ബന്ധമെന്ത്
രാജുവിൻറെ അമ്മയുടെ സഹോദരൻ (അമ്മാവൻ) വനജയുടെ മകൾ എന്നു പറഞ്ഞാൽ രാജുവിൻറെ അമ്മയുടെയും അമ്മാവൻറെയും അമ്മ ഒരാൾ ആയിരിക്കും. അപ്പോൾ വനജയുടെ ചെറുമകനാണ് രാജു.
ഒരു വരിയിൽ അകെ 30 പേര് ഉണ്ട്. ബേബി വരിയിൽ മുന്നിൽനിന്ന് ആറാമനാണ്. എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമൻ
5+ബേബി +24
ബേബി പിന്നിൽ നിന്ന് 25-כ൦ സ്ഥാനത്താണ്
14,21,16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
14,21,16 എന്നിവയുടെ ലസാഗു കണ്ടാൽ മതി.
5 3/4 നെ ഒരു ഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ 1 കിട്ടും
5 3/4 നെ വിഷമഭിന്നമാക്കിയാൽ
23/4
23/4 നെ 4/23 കൊണ്ട് ഗുണിച്ചാൽ 1 ലഭിക്കും.
ഒരു കുട വാങ്ങിയ വിലയേക്കാൾ 9 രൂപ കൂട്ടി വിറ്റപ്പോൾ 6% ലാഭം കിട്ടി. എങ്കിൽ കുടയുടെ വിറ്റവില എത്ര
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2:3 ആയാൽ ആകെ കുട്ടികളുടെ എണ്ണം അകാൻ സാധ്യതയില്ലാത്തത് ഏത്
3+2 = 5ന്റെ ഗുണിതമായിരിക്കും ക്ലാസ്സിലെ ആകെ കുട്ടികൾ. ഇവിടെ 62 എന്നത് 5-ന്റെ ഗുണിതമല്ല
ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ്. അവയിൽ ആദ്യത്തെ 12 സംഖ്യകളുടെ ശരാശരി 8 ആണ്. എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര
ആദ്യ 20 സംഖ്യകളുടെ തുക = 20×15=300
ആദ്യ 12 സംഖ്യകളുടെ തുക = 12×8=96
ബാക്കി 8 സംഖ്യകളുടെ തുക = 300-96 = 204
ശരാശരി = 204/8 = 25.5
(-1)25+(-1)50-(-1)20/10 = ....................
(-1)25+(-1)50-(-1)20/10
(-1)+(+1)-(+1)/1
-1+1-1/1= -1/1 = -1
ഒരു ക്യൂബിന്റെ വാക്കിന് 6 സെ. മീ നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര
വ്യാപ്തം = a3
6×6×6 = 216 ഘന സെ.മീ
തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത്
ഒറ്റസംഖ്യകൾ യഥാക്രമം a-2,
2, a+2 ആയാൽ
(a-2)+a+(a+2) = 279
3a= 279
a=93
സംഖ്യകൾ 91, 93, 95
ചെറിയ സംഖ്യ = 91
ഒരു സംഖ്യയുടെ 17% 85 ആയാൽ സംഖ്യ ഏത്
17% എന്നത് 85 ആയാൽ
85/17 × 100 = 500
ഒരു തീവണ്ടിയുടെ വേഗത 8 കി.മീ മണിക്കൂർ ആണ്. എങ്കിൽ ആ തീവണ്ടി 6 മിനിട്ടു കൊണ്ട് എത്ര ദൂരം സഞ്ചരിക്കും
Choose the word which can be substituted.
The custom of having more than one husband at the same time.
No sooner he had returned home then his mother felt happy.
Will you lend me few rupees in this hour of need
One word has been misspelt. find the misspelt word.
Choose the exact opposite of the underlined from the options : MORTAL
Choose the appropriate word to be filled.
Man does not live by ........ alone
Which of the following is OPPOSITE in meaning of the word 'grieve'
Which of the following is SIMILAR in meaning of the word 'bestowed'
A tree always has
Choose the word which can be substituted words used in ancient times but no longer in general use now.
The man fed the girl. (Change into Passive Voice)
John said, 'I go out too often'-, (Change into Indirect Speech)
What is the time .............. your watch
I prefer coffee ............... tea.
Mistakes are ........... for us to change.
Use the correct tense.
I .........(work) for two hours and I am now tired.
If you would have accumbed to his pressure we would have lost faith in you.
Though his actions were severe criticised, he didn't lose his temper
He failed in his attempt to disperse the mob before the miscreants sets the fire on the bus.
Yogic exercises and meditation seems to be of help modern men and women deals effectively with anxiety.
'ഖാദകൻ' എന്ന പദത്തിൻറെ അർഥമായി വരുന്നതേത്
കാവാലം നാരായണപ്പണിക്കർ രചിച്ച നാടകമേത്
'നന്തനാർ' എന്നത് ആരുടെ തൂലികാനാമമാണ്
പ്രഥമ വള്ളത്തോൾ പുരസ്ക്കാരം നേടിയ കവി ആര്
'Where there is a will, there is a way'
എന്ന ചൊല്ലിനു സമാനമായതേത്
'താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരുന്നു'. എന്നതിന് ചേരുന്നത് ഏത്
ജാതി വ്യക്തി ഭേദം ഇല്ലാത്ത വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ്
വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത്
ശരിയായ പ്രയോഗം ഏത്
'അറിയപ്പെടാനുള്ള ആഗ്രഹം' എന്നതിന്റെ ഒറ്റപ്പദമേത്