ലോക എയ്ഡ്സ് ദിനം എന്നാണ് ?
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ധ്യവയോധികന്
2003 ആഗസ്റ്റില്‍ ആകാശനിരീക്ഷകര്‍ക്ക് കൗതുകമുണര്‍ത്തിയ സംഭവമാണ് :
പ്ലാസി യുദ്ധം ഏതു വര്‍ഷമായിരുന്നു ?
പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനു സഹായിച്ച മലയാളി?
വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം :
മികച്ച നടനുള്ള 51-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതാര്‍ക്കാണ്?
വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര് ?
ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?
"മണ്‍സൂണ്‍ വെഡ്ഢിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത് :
രാമാനന്ദന്‍ ഏത് മതവിഭാഗത്തില്‍ ഉള്‍പ്പെട്ട ആളാണ് ?
"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ് :
അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി
ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം?
ഹിന്ദു വിധവകളുടെ പുനര്‍വിവാഹം നിയമാനുസൃതമാക്കിയത് ഏതു ഗവര്‍ണ്ണര്‍ ജനറലിന്റെ കാലത്താണ്?
ഇല്‍ബര്‍ട്ട് ബില്‍ പാസാക്കിയ വര്‍ഷം
കീടങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ഔഷധ സസ്യം?
ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ്?
ഓരോ കാലിലും രണ്ടു വിരല്മാത്രമുള്ള പക്ഷി എത് ?
"കൊച്ചി നഗരത്തിന്റെ ശ്വാസകോശം" എന്നറിയപ്പെടുന്നത്?
ബംഗാള്‍ വിഭജനം നടന്ന വര്‍ഷം
കെ.കെ. ബിര്‍ലാ ഫൗണ്ടേഷന് നല്കുന്ന അവാര്‍ഡ് :
മൊറാക്കോ സഞ്ചാരിയായ ഇബന് ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത് ?
ജോര്‍ജ് അഞ്ചാമന് രാജാവും മേരിരാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം.
സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹമേതാണ്?