കണ്ണിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ജീവകം
വിളർച്ച ഉണ്ടാകുന്നത് ഇതിന്റെ കുറവ് കാരണമാണ്
'പാറ്റെല്ലാ ' ഏതസ്ഥിയുടെ ശാസ്ത്രീയനാമമാണ്?
ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം ഹൃദയത്തിന്റെ ഏതറയിലാണ് എത്തിക്കുന്നത് ?
ഹൈട്രജെൻ കണ്ടുപിടിച്ചതാര്?