1901 -നു ശേഷം അന്താരാഷ്ട്ര കാലാവസ്ഥ സംഘടനയുടെ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂട് കൂടിയ എത്രാമത്തെ വർഷമായിരുന്നു 2019?
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കക്കാർക്ക് സംവരണത്തിനുള്ള സാമ്പത്തിക പരിധി എത്രയായാണ് കേരള സർക്കാർ നിശ്ചയിച്ചിരിക്കുന്നത്
അക്ബർ പദംസി ഏത് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു
എന്ന് മുതലാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്
ജസ്റ്റിസ് ഹേമ കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്
ശബരിമല പുനഃപരിശോധന ഹർജികളിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീം കോടതി രൂപവത്കരിച്ച ബെഞ്ചിൽ എത്ര ജഡ്ജിമാരുണ്ട്
ഇന്ത്യയുടെ പുതിയ കരസേനാ മേധാവി?
പെൺകുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വർണ്ണം സമ്മാനമായി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത് ഏതു സംസ്ഥാന സർക്കാരാണ്?
റിസർവ് ബാങ്ക് തത്വത്തിൽ അനുമതി നൽകിയ സഹകരണ മേഖലയിലെ ആദ്യ ചെറു ബാങ്കായ ശിവാലിക് മർക്കൻെെറൽ സഹകരണ ബാങ്ക് ഏതു സംസ്ഥാനത്താണ്
പെന്റഗൺ ഏതു രാജ്യത്തിന്റെ പ്രതിരോധ ആസ്ഥാനമാണ്
ഏതു ജീവിയാണ് H1.N1 പനിക്ക് കാരണക്കാരായ വൈറസിന്റെ പ്രധാന വാഹകർ?
പൗരത്വ നിയമ ഭേദഗതി നിയമം നിലവിൽ വന്നതെപ്പോൾ
ലോക ഹിന്ദി ദിനം എന്ന്?
2019 -ലെ ഓടകുഴൽ അവാർഡ് നേടിയ 'മായാ മനുഷ്യർ' എന്ന കൃതി രചിച്ചതാര്?
ഹൈതം ബിൻ താരിഖ് അൽ സഈദ് ഏത് അറബ് രാജ്യത്തെ പുതിയ ഭരണാധികാരിയാണ്
ഐക്യരാഷ്ട്ര സഭയുടെ എത്രമതു വാർഷികമാണ് 2020 -ൽ?
ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ പുനർനാമകരണം ചെയ്ത ഇന്ത്യയിലെ തുറമുഖം
ആത്മഹത്യാനിരക്കിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള നഗരം
പോളി ഉമ്രിഗർ അവാർഡ് ഏതു കായികയിനത്തിനു നൽകുന്നതാണ്?
ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം ഇത്തവണ നേടിയതാര്
2020 -ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് മത്സരം എവിടെവച്ചാണ് നടക്കുന്നത്
2020 -ലെ നിശാഗന്ധി പുരസ്കാരം ലഭിച്ചതാർക്ക്
എ.പി മഹേശ്വരി ഏത് അർധ സൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറലാണ്?
താഴെപ്പറയുന്ന ഏതു ഡാമിന്റെ ശില്പിയാണ് ജോൺ പെന്നി ക്വിക്ക്