കഞ്ചിക്കോട് വിന്‍ഡ് ഫാം നിലവില്‍ വന്നത്?
അഹമ്മദാബാദിന്റെ ശില്പി?
തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ്, ഒന്നാമത്തെ കോണ്ഗ്രസ്സുകാരന് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്?
കേരളത്തിലെ ആദ്യ നീയമസാക്ഷരത ഗ്രാമം?
ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ജില്ല?
ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം?
മുല്ലപ്പെരിയാറിനെപ്പറ്റി പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്?
റേഡിയോ സംപ്രേക്ഷണത്തിന് ഓള് ഇന്ത്യാ റേഡിയോ എന്ന പേരു ലഭിച്ചത്?
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
കേരളത്തിലെ ഏറ്റവും വലിയ കോര്പ്പറേഷന്?
കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍നിന്നും പണിപൂര്‍ത്തീകരിച്ച് ആദ്യം പുറത്തിറങ്ങിയ കപ്പല്‍?
തോല്‍പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ മറ്റൊരു പേര്?
കേരളത്തില്‍ അയല്‍ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്?
ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?
ഓഷ്യന്‍സാറ്റ്-I വിക്ഷേപിച്ച ദിവസം?
വാഗ്ഭടാനന്ദന്റെ സംസ്കൃത പഠനകേന്ദ്രം?
മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്?
വിഴിഞ്ഞം തുറമുഖത്തിന്റെ ശില്‍പ്പി?
ബെന്യാമിന്റെ യഥാര്‍ത്ഥ പേര്?
‘കേരളാ ലിങ്കണ്’ എന്നറിയപ്പെടുന്നത്?
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം?
സഞ്ജയന് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
നീണ്ടകരയില്‍ ഇന്‍ഡോ – നോര്‍വിജിയന്‍ പ്രോജക്ട് ആരംഭിച്ച വര്‍ഷം?