തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ്, ഒന്നാമത്തെ കോണ്ഗ്രസ്സുകാരന് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്?
അഹമ്മദാബാദിന്റെ ശില്പി?
കഞ്ചിക്കോട് വിന്‍ഡ് ഫാം നിലവില്‍ വന്നത്?
1946 ലെ ഇന്ത്യന്‍ നാവിക കലാപം നടന്ന സ്ഥലമേത് ?
ഫോമോസ്, ഡിമോസ് ഇവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ്
നെയില്‍ പോളീഷുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തു