പാലക്കാട് കോട്ട പണി കഴിപ്പിച്ചത്?
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പ്പി?
പാലക്കാട് ജില്ലയിലെ തനതു കലാരൂപം?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്പാദിപ്പിക്കുന്ന ജില്ല?
ഇന്ത്യയിലേറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം?
ടോങ്ങ് എന്ന മുളവീടുകള്‍ കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ആരാണ് www എന്ന ആശയം ആവിഷ്ക്കരിച്ചത്
കേരളത്തിലെ ആദ്യ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്?
ആദ്യ മാതൃഭൂമി പുരസ്കാര ജേതാവ്?
ആരാണ് "മണ്‍സൂണ്‍ വെഡ്ഢിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത് :
ദൂരദര്ശന് കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത്?
സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപര്‍?
കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത്?
പാപത്തറ ആരുടെ കൃതിയാണ്?
എന്നുമുതലാണ് ഐക്യരാഷ്ട്ര സഭയുടെ ക്യോട്ടോ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത്?
പ്രഥമ വയലാര്‍ അവാര്‍ഡ് ജോതാവ്?
ദ്രോണാചാര്യ അവാര്‍ഡ് നല്കിത്തുടങ്ങിയ വര്‍ഷം
എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല?
അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളക്?
സഡന്‍ ഡെത്ത് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ടി.കെ.മാധവന് സ്മാരകം സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം സ്ഥിതി ചെയ്യുന്നത്?
'റാവല്‍പിണ്ടി എക്സ്പ്രസ്' എന്ന പേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം:
മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ?