കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്പാദിപ്പിക്കുന്ന ജില്ല?
പാലക്കാട് ജില്ലയിലെ തനതു കലാരൂപം?
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പ്പി?
പാലക്കാട് കോട്ട പണി കഴിപ്പിച്ചത്?
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?