ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമ വിജയ് (Him Vijay) ഏത് സംസ്ഥാനത്താണ് നടന്നു വരുന്നത്?
ഇന്ത്യയുടെ ഏത് സേന വിഭാഗത്തിന്റെ പുതിയ തലവനാണ് രാകേഷ്കുമാര്‍ സിങ് ബദൗരിയ?
ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി ഏത്?
കൊച്ചിയില്‍നിന്ന് ഏത് വിദേശ രാജ്യത്തേക്ക് പുതുതായി തുടങ്ങിയ വിമാന സര്‍വീസാണ് അര്‍ക്കിയ(Arkia)?
നിതി ആയോഗിന്റെ സ്കൂള്‍ ഗുണനിലവാര സൂചിക 2019-ല്‍ കേരളത്തിന്റെ സ്ഥാനം?
ലോക ബഹിരാകാശ വാരമായി ആചരിക്കുന്നതെപ്പോള്‍?
പീറ്റര്‍ റാറ്റ്ക്ലിഫ്, വില്യം കെയിലിന്, ഗ്രെഗ് സെമന്‍സ എന്നിവര്‍ക്ക് 2019-ലെ നൊബേല്‍ സമ്മാനം ലഭിച്ചത് ഏത് രംഗത്തെ മികവിനാണ്?
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?
ഇന്ത്യയുടെ ഏത് അയല്‍ രാജ്യമാണ് ഒക്ടോബര്‍ ഒന്നിന് തങ്ങളുടെ എഴുപതാം സ്ഥാപക ദിനം ആഘോഷിച്ചത്?
ഈയിടെ അന്തരിച്ച ജാക് ഷിറാക്ക് ഏത് രാജ്യത്തെ മുന്‍ പ്രസിഡന്റായിരുന്നു?
ദേശീയോദ്ഗ്രഥനത്തിനുള്ള ഇത്തവണത്തെ ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ ചണ്ഡീപ്രസാദ് ഭട്ട് ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്?
ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്?
മലയാളത്തിലെ ഏത് കവിയുടെ ജന്മദിനമാണ് ദേശീയ കഥകളി ദിനമായി ആചരിക്കണമെന്ന് ആവശ്യമുയരുന്നത്?
മധ്യപ്രദേശ് സര്‍ക്കാരിന്റെ 2018-19-ലെ കിഷോര്‍ കുമാര്‍ സമ്മാന്‍ നേടിയ മലയാള സംവിധായകന്?
ഒക്ടോബര്‍ 12-ന് മുംബൈയില്‍ അന്തരിച്ച റാം മോഹന്‍ താഴെപ്പറയുന്ന ഏത് വിശേഷണത്തിനുടമയാണ്?
DHARMA GUARDIAN-2019 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനമാണ്?
ഏത് രാജ്യത്താണ് ഹാഗിബിസ് ചുഴലിക്കാറ്റ് നാശം വിതച്ചത്?
2019-ലെ സമാധാന നൊബേല്‍ ലഭിച്ച ആബി അഹമ്മദ് അലി ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
ഇത്തവണത്തെ ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ താരം?
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി എവിടെ വെച്ചായിരുന്നു?
നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട രായിരനെല്ലൂര്‍ മല ഏത് ജില്ലയിലാണ്?
ഇന്ത്യയിലെ പുതിയ കേന്ദ്ര ഭരണപ്രദേശങ്ങളായ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നിവ നിലവില്‍ വരുന്നതെപ്പോള്?
കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ് വുഡിനൊപ്പം ഇത്തവണത്തെ ബുക്കര്‍ പുരസ്കാരം പങ്കിട്ട ബെര്‍ണാഡിനെ എവരിസ്റ്റോ ഏത് രാജ്യക്കാരിയാണ്?
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ എത്രാമത് സീസണാണ് ഇത്തവണത്തേത്?
പാക്ടു മലനിരകള്‍ ഏത് രാജ്യത്താണ്?