‘ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്?
ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ദേവഗിരിയിലേക്ക് മാറ്റിയ മുസ്ലീം ഭരണാധികാരി
മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ?
രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?
"സിറ്റി ഓഫ് ജോയ്" എന്ന കൃതിയുടെ കര്‍ത്താവ് :
ന്യൂക്ലിയാര്‍ റിയാക്ടറുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന ഇന്ധനം?
2009 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു.എ. ഖാദറിന്റെ കൃതി ഏത്?
ബര്‍മുഡാട്രയാംഗിള്‍ ഏത് സമുദ്രത്തിലാണ്?
"ദൈവത്തിന്റെ വികൃതികള്‍" എഴുതിയത് ആര് ?
സ്വദേശി ബാന്ദവ് സമിതി രൂപീകരിച്ചതാര് ?
1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്
കുത്തബ്മീനാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്
ഉസ്താദ് ബിസ്മില്ലാ ഖാന് ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഡോക്ടര്‍ എന്ന പേരില്‍ പ്രസിദ്ധമായ കാറ്റ് ?
2004-ലെ കോപ്പ അമേരിക്ക കപ്പ് നേടിയതാരാണ്?
ഫോമോസ്, ഡിമോസ് ഇവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ?
"കായാതരണ്" എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?
ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തി നിര്‍ണയം നടത്തിയത്
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍
ആര്.കെ. നാരായണിന്റെ "മാല്‍ഗുഡി ഡേയ്സി"ല്‍ പരാമര്‍ശിച്ചിട്ടുള്ള മാല്‍ഗുഡി നഗരം സ്ഥിതി ചെയ്യുന്നതായി സങ്കല്പ്പിച്ചിട്ടുള്ളത്
"നാളെയുടെ നാട്" എന്നറിയപ്പെടുന്ന രാജ്യം ഏത്?
ജൈനന്മാരുടെ വിശ്വാസപ്രകാരം ആരാണ് ജൈനമത സ്ഥാപകന്‍ ?
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു ആരായിരുന്നു?
"കൊങ്കണ്‍ റയില്‍വേ പ്രോജക്ടിനെ" കുറിച്ചന്വേഷിച്ച കമ്മീഷന്?
ക്ലോണിങ്ങിലൂടെ പിറന്ന ആടിന്റെ പേരെന്ത് ?