"ദൈവത്തിന്റെ വികൃതികള്‍" എഴുതിയത് ആര് ?
ബര്‍മുഡാട്രയാംഗിള്‍ ഏത് സമുദ്രത്തിലാണ്?
2009 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു.എ. ഖാദറിന്റെ കൃതി ഏത്?
ന്യൂക്ലിയാര്‍ റിയാക്ടറുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന ഇന്ധനം?
"സിറ്റി ഓഫ് ജോയ്" എന്ന കൃതിയുടെ കര്‍ത്താവ് :
രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?