ഫിലാറ്റെലി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
കബനി ഏത് നദിയുടെ പോഷക നദിയാണ്
ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം
നീല്‍ ദര്‍പ്പണ്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഹിരാകുണ്ഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
രാഷ്ട്രപതി രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്ക്
ഗാന്ധിജിയുടെ ആത്മകഥ എഴുതിയത് ഏത് ഭാഷയില്‍
ദേശീയ വനിതാ കമ്മീഷന് നിലവില്‍ വന്നതെന്ന്
വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവാര്
ഇന്ത്യയില്‍ സംസ്ഥാന നിയമ നിര്‍മാണ സഭ പിരിച്ച് വിടാനുള്ള അധികാരം ആര്‍ക്കാണ്
പോളിഗാര്‍ കലാപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം
പ്രത്യക്ഷ ജനാധിപത്യ മാര്‍ഗങ്ങള്‍ നിലവിലിരിക്കുന്ന രാജ്യം
സുസ്ഥിര വികസനം ശ്രദ്ധ കൊടുക്കുന്നത് എന്തില്‍
പ്രാര്‍ത്ഥനാ സമാജം സ്ഥാപിച്ചതാര്
ഗോവയ്ക്ക് സംസ്ഥാന പദവി നല്കിയ ഭരണഘടനാ ഭേദഗതി:
പാര്‍ലമെന്റില്‍ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് നേതാവ്:
ഏറ്റവും കൂടുതല്‍ ജില്ലകളുള്ള കേന്ദ്രഭരണ പ്രദേശം:
ലോക്സഭയുടെ മുന്‍ഗാമി എന്ന റിയപ്പെടുന്നത്:
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം:
ഒന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശതമാനം വോട്ടുകള്‍ നേടിയ പാര്‍ട്ടി:
ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്:
ഡല്‍ഹി മുഖ്യമന്ത്രിയെ നിയമിക്കുന്നതാര്?
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ എവിടെയാണ്?
ഒറീസയുടെ പേര് ഒഡിഷ എന്ന് പരിഷ്കരിച്ച വര്‍ഷം: