ഇന്ത്യന്‍ കറന്‍സി ദശാംശ സംവിധാനത്തിലേക്ക് മാറിയ വര്‍ഷം?
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍?
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച തിയ്യതി?
പാടലനഗരം (പിങ്ക് സിറ്റി) എന്നറിയപ്പെടുന്നത്?
സഞ്ജയന് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത്?
ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
പിയറി ക്യൂറിക്കൊപ്പം റേഡിയം കണ്ടുപിടിച്ചതാര്?
ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
പ്ലാസി യുദ്ധം നടന്ന വര്‍ഷം?
പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?
മാലി എന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര്?
ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹ സമയത്ത് നിരീക്ഷകനായി എത്തിയത്?
സ്വാതന്ത്ര്യ ഗാഥ രചിച്ചത്?
അദ്ധ്യാത്മകയുദ്ധം രചിച്ചത്?
പെരിനാട് സമരം നയിച്ചത്?
പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്?
കേരള കാളിദാസന് എന്നറിയപ്പെട്ടത്?
യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
ആവിയന്ത്രം കണ്ടുപിടിച്ചതാര്?
പെനിസിലിന് കണ്ടുപിടിച്ചതാര്?
വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?
കേരള ഇബ്സന് എന്നറിയപ്പെട്ടത്?
ബ്ലൂ മൌണ്ടന്‍സ് എന്നറിയപ്പെടുന്നത്?
രംഗസ്വാമി കപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?