രംഗസ്വാമി കപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബ്ലൂ മൌണ്ടന്‍സ് എന്നറിയപ്പെടുന്നത്?
കേരള ഇബ്സന് എന്നറിയപ്പെട്ടത്?
വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?
പെനിസിലിന് കണ്ടുപിടിച്ചതാര്?
ആവിയന്ത്രം കണ്ടുപിടിച്ചതാര്?