മയ്യഴിയുടെ കഥാകാരൻ എന്നറിയപെടുന്ന സാഹിത്യകാരൻ ആരാണ് ?
അത്യന്തം എന്ന വാക്ക് പിരിച്ചാൽ
കോവിലൻ ആരുടെ തൂലികാ നാമമാണ്
പരീക്കുട്ടി താഴെ പറയുന്നവരിൽ ഏതു കൃതിയിലെ കഥാപാത്രമാണ്
ആദ്യ വയലാർ അവാർഡിന് അർഹത നേടിയത്:
'Token strike' എന്താണ്?
അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലെതാണ്
2012 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ആർക്ക്
താഴെ പറയുന്നവയിൽ ശബ്ദ൦ എന്നർഥം വരുന്ന പദം
ദീപാളി കുളിക്കുക എന്ന അർഥ൦ വരുന്ന ശൈലി
മനോഹരങ്ങളായ കാഴ്ചകൾ ഞാൻ അവിടെ കണ്ടു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്
ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്
'Home Truth'- ന് തുല്യമായ അർഥം ഏത്
വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്
താഴെക്കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എഴുതുക.
ചെല്ലം പെരുത്താൽ ചിതലരിക്കും :